rumen

റ്യൂമന്‍.

അയവിറക്കുന്ന മൃഗങ്ങളുടെ ആമാശയത്തിലെ ആദ്യത്തെ അറ. ചവയ്‌ക്കാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ താല്‍ക്കാലികമായി ശേഖരിച്ചു വയ്‌ക്കുന്നത്‌ ഇവിടെയാണ്‌.

More at English Wikipedia

Close