ആര്‍ടിഒഎസ്.
Realtime Operating System എന്നതിന്റെ ചുരുക്കം. ഓണാകുമ്പോള്‍ മുതല്‍ സ്വയം പ്രവര്‍ത്തനം തുടങ്ങുകയും സാഹചര്യങ്ങള്‍ അപഗ്രഥിച്ച് പ്രാഗ്രാമുകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും മാറ്റങ്ങള്‍ ഉടനടി പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്യുന്ന തരം ഓപ്പറേറ്റിംഗ് സിസ്റ്റം. സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലും ഉപഗ്രഹ സംവിധാനങ്ങളിലുമെല്ലാം ഇത് ഉപയോഗിക്കുന്നു.