router

റൂട്ടര്‍.

പരസ്‌പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള നെറ്റുവര്‍ക്കുകളില്‍ ഒരു കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കില്‍ നിന്ന്‌ മറ്റൊരു നെറ്റുവര്‍ക്കിലേക്കുള്ള വഴി കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉപകരണം. ഇത്‌ നെറ്റുവര്‍ക്കിലെ തിരക്ക്‌, നെറ്റുവര്‍ക്കില്‍ എത്തിച്ചേരാനുള്ള വഴികളുടെ എണ്ണം തുടങ്ങി പല ഘടകങ്ങളെ പരിഗണിച്ചാണ്‌ തീരുമാനിക്കുന്നത്‌.

More at English Wikipedia

Close