അനുനാദ ഊര്‍ജം.
ഒരു അനുനാദസങ്കരത്തിന്റെ സംഭവന താപവും സങ്കരത്തിന് സംഭാവന നല്‍കുന്നുവെന്ന് കരുതപ്പെടുന്ന ഏറ്റവും സ്ഥിരമായ കാനോനിക്കല്‍ രൂപത്തിന്റെ സംഭവന താപവും തമ്മിലുള്ള വ്യത്യാസം, സങ്കരത്തിന് കാനോനിക്കല്‍ രൂപങ്ങളേക്കാള്‍ കൂടുതലായി ലഭിക്കുന്ന സ്ഥിരതയുടെ അളവാണ്.