refrigeration

റഫ്രിജറേഷന്‍.

ചുറ്റുപാടിനേക്കാള്‍ താഴ്‌ന്ന താപനിലകള്‍ സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിന്റെ ശാസ്‌ത്രമാണ്‌ റെഫ്രിജറേഷന്‍. താഴ്‌ന്ന താപനില സൃഷ്‌ടിക്കേണ്ട സ്ഥലത്തു നിന്നോ വസ്‌തുവില്‍ നിന്നോ താപം വലിച്ചെടുത്ത്‌ പുറത്തുകളയുകയാണ്‌ റെഫ്രിജറേഷനില്‍ ചെയ്യുന്നത്‌. ഇതിനുപയോഗിക്കുന്ന ഏതൊരുപാധിയെയും റെഫ്രിജറേറ്റര്‍ എന്നു വിളിക്കാം.

More at English Wikipedia

Close