റിഫ്‌ളക്‌സ് കണ്ടന്‍സര്‍.
ഒരു ഫ്‌ളാസ്‌കില്‍ ഒരു ദ്രാവകം തിളപ്പിക്കുമ്പോള്‍ അതിന്റെ മേല്‍ഭാഗത്ത് ഉണ്ടാകുന്ന ബാഷ്‌പം തണുത്ത് ഫ്‌ളാസ്‌ക്കിലേക്ക് തന്നെ ഒഴുകുന്ന രീതിയില്‍ സംവിധാനം ചെയ്‌തിട്ടുള്ള കണ്ടന്‍സര്‍. ഇത്തരം കണ്ടന്‍സര്‍ ഘടിപ്പിച്ച് ദ്രാവകങ്ങള്‍ ചൂടാക്കുമ്പോള്‍ അവ പൂര്‍ണ്ണമായി ബാഷ്‌പീകരിച്ച് വറ്റിപ്പോകുന്നില്ല.