rectifier

ദൃഷ്‌ടകാരി.

പ്രത്യാവര്‍ത്തിധാരയെ നേര്‍ധാരയാക്കുന്ന ഉപകരണം. ഈ പ്രവൃത്തിക്ക്‌ ദൃഷ്‌ടകരണം എന്നു പേര്‍. ദൃഷ്‌ടകാരികള്‍ രണ്ടു തരത്തിലുണ്ട്‌. 1. half wave rectifier തരംഗാര്‍ധ ദൃഷ്‌ടകാരി. പ്രത്യാവര്‍ത്തി ധാരയുടെ അര്‍ധഭാഗം മാത്രം കടത്തിവിട്ട്‌ സ്‌പന്ദിക്കുന്ന നേര്‍ധാര നല്‍കുന്നു. 2. full wave rectifier പൂര്‍ണതരംഗ ദൃഷ്‌ടകാരി. പ്രത്യാവര്‍ത്തിധാരയുടെ ഇരുഭാഗങ്ങളും കടത്തിവിട്ട്‌ നേര്‍ധാര ഉണ്ടാക്കുന്നു.

More at English Wikipedia

Close