radioactive series

റേഡിയോ ആക്‌റ്റീവ്‌ ശ്രണി.

റേഡിയോ ആക്‌റ്റീവത മൂലം ഒരാറ്റം തുടര്‍ച്ചയായ ക്ഷയത്തിന്‌ വിധേയമായി അണുഭാരം കുറഞ്ഞ ആറ്റങ്ങളായി മാറുകയും ഒടുവില്‍ സ്ഥിരതയുള്ള ഒരു ആറ്റത്തില്‍ എത്തി നില്‍ക്കുകയും ചെയ്യുന്ന പരമ്പര. പ്രകൃത്യാ ഇത്തരം മൂന്നു ശ്രണികളുണ്ട്‌. 1. തോറിയം ശ്രണി, 2. ആക്‌റ്റീനിയം ശ്രണി, 3. യുറേനിയം ശ്രണി. കൃത്രിമമായി സൃഷ്‌ടിക്കപ്പെടുന്ന ശ്രണിയാണ്‌ നെപ്‌ട്യൂണിയം ശ്രണി.

More at English Wikipedia

Close