റെസിമോസ് പൂങ്കുല.
പ്രധാന അക്ഷത്തിന്റെ അഗ്രഭാഗത്തുള്ള മെരിസ്റ്റത്തിന്റെ വളര്‍ച്ച നിലയ്‌ക്കാതെ അതിന്റെ വശങ്ങളിലുള്ള അക്ഷീയ മെരിസ്റ്റങ്ങളില്‍ നിന്ന് പുഷ്‌പവൃന്തങ്ങള്‍ രൂപം കൊള്ളുന്ന തരം പൂങ്കുലകള്‍. capitulum, panicle, raceme, spader, spike, umbel എന്നിങ്ങനെ പല വിധത്തിലുണ്ട്.