ക്യൂ ഘടകം.
quality factor എന്നതിന്റെ ചുരുക്കം. ആവര്‍ത്തക പെരുമാറ്റമുള്ള ഒരു വ്യൂഹത്തിന് ഊര്‍ജം സംഭരിച്ചു വയ്‌ക്കാനുള്ള കഴിവിന്റെ അളവ്. Q=2π × ഒരു ചക്രത്തില്‍ സംഭരിച്ച ഊര്‍ജം ഒരു ചക്രത്തില്‍ ചെലവഴിച്ച ഊര്‍ജം. ഉയര്‍ന്ന ക്യു മൂല്യം സൂചിപ്പിക്കുന്നത് ഉയര്‍ന്ന ഊര്‍ജ ദക്ഷതയാണ്.