pupa

പ്യൂപ്പ.

സമ്പൂര്‍ണ്ണ രൂപാന്തരണം നടക്കുന്ന ഷഡ്‌പദങ്ങളില്‍ ലാര്‍വയ്‌ക്കും പ്രായപൂര്‍ത്തിയായ ജീവിക്കും ഇടയിലുള്ള ഘട്ടം. ഈ ഘട്ടത്തില്‍ ജീവികള്‍ നിശ്ചലമായിരിക്കും. ആഹാരവും കഴിക്കുകയില്ല. എന്നാല്‍ ശരീരഘടനാപരമായി കാര്യമായ മാറ്റങ്ങള്‍ നടക്കുന്നുണ്ടായിരിക്കും. ചിത്രശലഭങ്ങളുടെ പ്യൂപ്പയെ ക്രസാലിസ്‌ എന്ന്‌ പറയും.

More at English Wikipedia

Close