പ്രക്ഷേപം
1(maths) പ്രക്ഷേപം. രേഖ, ജ്യാമിതീയരൂപം, ആകൃതി തുടങ്ങിയവയില്‍ ഏതിനെയെങ്കിലും പ്രത്യേക നിയമത്തിനനുസൃതമായി രൂപാന്തരണം ചെയ്യല്‍. ബിന്ദുക്കളുടെ ഗണത്തെ (വസ്‌തു) പ്രക്ഷേപത്തിലൂടെ ബിന്ദുക്കളുടെ മറ്റൊരു ഗണമായി (പ്രതിബിംബം) രൂപാന്തരണം ചെയ്യുന്നു. 2(geo) പ്രക്ഷേപം. map projection നോക്കുക.