പൃഥ്വി.
ഭാരതീയ പ്രതിരോധ ഗവേഷണ വികസനസ്ഥാപനം വികസിപ്പിച്ചെടുത്ത, കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍. നീളം 8.5 മീറ്റര്‍. ഒറ്റ ഘട്ടമുള്ള റോക്കറ്റ് ആണ് ഉപയോഗിക്കുന്നത്. പരിധി ആയുധശീര്‍ഷത്തിന്റെ ഭാരത്തിനനുസരിച്ച് മാറും. 1000 കിലോഗ്രാമിന്റെ പരിധി 150 കിലോമീറ്റര്‍ ആണ്.