പോളിറ്റീന്‍ ക്രാമസോം.
നിരവധി ക്രാമാറ്റിഡുകള്‍ ചേര്‍ന്നുണ്ടാകുന്ന ഭീമന്‍ ക്രാമസോം. ഇവയ്‌ക്ക് ചായം നല്‍കിയാല്‍ വീതിയുള്ള രേഖകളും അവയ്‌ക്കിടയിലുളള ഭാഗങ്ങളുമായി വേര്‍തിരിച്ച് കാണാം. ഈച്ച വര്‍ഗത്തില്‍പെട്ട പ്രാണികളുടെ ഉമിനീര്‍ ഗ്രന്ഥികളിലാണ് സാധാരണയായി കാണുന്നത്. അതിനാല്‍ ഉമിനീര്‍ ഗ്രന്ഥി ക്രാമസോം എന്നു പറയും.