polypeptide

ബഹുപെപ്‌റ്റൈഡ്‌.

നിരവധി അമിനോ അമ്ലങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന പെപ്‌റ്റൈഡ്‌ ശൃംഖല. ഒന്നോ അതിലധികമോ ബഹുപെപ്‌റ്റൈഡുകളാണ്‌ പ്രാട്ടീനുകള്‍.

More at English Wikipedia

Close