poikilotherm

പോയ്‌ക്കിലോതേം.

പരിസരത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ ശരീര താപനിലയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്ന ജന്തുക്കള്‍. പരിസരത്തിലെ താപനില ഉയര്‍ന്നിരിക്കുമ്പോള്‍ ഇത്തരം ജന്തുക്കളുടെ ശരീരതാപനിലയും ഉയരും എന്നതിനാല്‍ ശീതരക്തജന്തുക്കള്‍ എന്ന്‌ ഇവയെ വിളിക്കാറുളളത്‌ അത്ര ശരിയല്ല. സസ്‌തനികളും പക്ഷികളും ഒഴികെയുള്ള ജന്തുക്കളെല്ലാം പോയ്‌ക്കിലോതേമുകളാണ്‌.

More at English Wikipedia

Close