plastic Sulphur

പ്ലാസ്റ്റിക്‌ സള്‍ഫര്‍.

സള്‍ഫറിന്റെ ഒരു രൂപാന്തരം. തിളച്ചുകൊണ്ടിരിക്കുന്ന സള്‍ഫര്‍ തണുത്ത വെള്ളത്തിലൊഴിച്ചാല്‍ കിട്ടുന്ന തവിട്ടു നിറത്തിലുള്ളതും ഇലാസ്‌തികതയുള്ളതുമായ ഖരപദാര്‍ത്ഥമാണിത്‌. അസ്ഥിരമായതിനാല്‍ ക്രമേണ റോംബിക്‌ സള്‍ഫര്‍ ആയി മാറുന്നു. ഗാമാ സള്‍ഫര്‍ എന്നും പേരുണ്ട്‌.

More at English Wikipedia

Close