സസ്യകല.
സസ്യകലകളെ പ്രധാനമായും മെരിസ്റ്റമിക കലകളെന്നും സ്ഥിരകലകളെന്നും വര്‍ഗീകരിച്ചിരിക്കുന്നു. പാരന്‍കൈമ, കോളന്‍ കൈമ, സ്‌ക്ലീറന്‍ കൈമ, സൈലം, ഫ്‌ളോയം എന്നിവ സ്ഥിരം കലകളാണ്. ക്ലോറന്‍ കൈമ, എയ്‌റന്‍ കൈമ, പ്രാസന്‍ കൈമ എന്നിവ വിവിധ തരത്തിലുള്ള പാരന്‍ കൈമകളാണ്. രണ്ടു തരത്തിലുള്ള സ്‌ക്ലീറന്‍ കൈമകളാണ് സ്‌ക്‌ളീറീഡുകളും ഫൈബറുകളും.