പിങ്ങ്.
കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകളില്‍ കണക്‌ഷന്‍ ഉണ്ടോ എന്ന് പരിശോധിക്കാനായി ഉപയോഗിക്കുന്ന ലളിതമായ ഒരു പ്രാഗ്രാം. ഏതു കമ്പ്യൂട്ടറിലേക്കാണോ പിങ്ങ് ചെയ്യുന്നത് അതിന്റെ ip വിലാസം നല്‌കണം. അപ്പോള്‍ ഒരു ഡബിള്‍ ഡാറ്റ പാക്കറ്റ് അയക്കുകയും അതിന്റെ മറുപടി ശേഖരിക്കുകയും ചെയ്യും.