തലയണലാവ.
സമുദ്രത്തിനടിയിലെ വരമ്പുകളില്‍ നിന്ന് പുറത്തുവരുന്ന മാഗ്മ തണുത്ത് ഉണ്ടാകുന്ന ഏതാണ്ട് ഒരു മീറ്റര്‍ വ്യാസമുള്ളതും ഗോളാകാരമോ, സിലിണ്ടറാകാരമോ ആയ ലാവ. സമുദ്രത്തിനടിയിലെ ഭൂവല്‍ക്കത്തിന്റെ ഭൂരിഭാഗവും ഇത്തരം ലാവയാണ്. മുകളില്‍ അവസാദങ്ങളുടെ ഒരു പാളി ഉണ്ടായിരിക്കും.