phragmoplast

ഫ്രാഗ്മോപ്ലാസ്റ്റ്‌.

കോശവിഭജനവേളയില്‍, സൈറ്റോകൈനസിസ്‌ സമയത്ത്‌ പുത്രികാ ന്യൂക്ലിയസുകള്‍ക്കിടയില്‍ രൂപം കൊള്ളുന്ന നേരിയപാളി. ഇതില്‍ നിന്നാണ്‌ കോശഭിത്തി ഉണ്ടാവുന്നത്‌.

More at English Wikipedia

Close