photovoltaic effect

പ്രകാശ വോള്‍ടാ പ്രഭാവം.

ഒരു പി-എന്‍ അര്‍ദ്ധചാലക സന്ധിയില്‍ വിദ്യുത്‌ കാന്തിക തരംഗങ്ങള്‍ പതിക്കുമ്പോള്‍ വിദ്യുത്‌ചാലക ബലം സൃഷ്‌ടിക്കപ്പെടുന്ന പ്രതിഭാസം.

More at English Wikipedia

Close