periderm

പരിചര്‍മം.

സസ്യങ്ങളില്‍ ബാഹ്യ ദ്വിതീയ വളര്‍ച്ചയുടെ ഭാഗമായി രൂപംകൊള്ളുന്ന സംരക്ഷക കല. ഫെല്ലം, ഫെല്ലോജന്‍, ഫെല്ലോഡേം എന്നീ ഭാഗങ്ങളുണ്ട്‌.

More at English Wikipedia

Close