perfect number

പരിപൂര്‍ണ്ണസംഖ്യ.

ഒരു സംഖ്യയുടെ, അതേസംഖ്യ ഒഴികെയുള്ള ഘടകങ്ങളെല്ലാം കൂട്ടിയാല്‍ അതേസംഖ്യ കിട്ടുമെങ്കില്‍ അതൊരു പരിപൂര്‍ണ്ണ സംഖ്യയാണ്‌. ഉദാ: 28; 28=1+2+4+7+14.

More at English Wikipedia

Close