പാരലല്‍ പോര്‍ട്ട്.
കമ്പ്യൂട്ടറില്‍ അനുബന്ധ ഘടകങ്ങള്‍ ബന്ധിപ്പിക്കാനുപയോഗിക്കുന്ന ഭാഗം. ഇതിലൂടെ ഡാറ്റ പാരലല്‍ സംവിധാനത്തിലാണ് അയയ്‌ക്കപ്പെടുന്നത്. അതായത് 32 bit പാരലല്‍ പോര്‍ട്ട് ആണെങ്കില്‍ ഒരേ സമയം 32 bit ഡാറ്റ അയയ്‌ക്കും. പ്രിന്ററുകള്‍ ആണ് സാധാരണയായി ഇവയില്‍ കണക്‌ടു ചെയ്യുന്നത്.