palmately compound leaf

ഹസ്‌തക ബഹുപത്രം.

നാലോ അധികമോ പത്രങ്ങള്‍ കൈവിരലുകള്‍ പോലെ വിന്യസിച്ചിരിക്കുന്ന ബഹുപത്രം. ഉദാ: മരച്ചീനി ഇല.

More at English Wikipedia

Close