palm top

പാംടോപ്പ്‌.

പോക്കറ്റിലിട്ടുകൊണ്ടു നടക്കാവുന്നതും ഉള്ളംകയ്യിലൊതുങ്ങുന്നതുമായ കമ്പ്യൂട്ടറുകളെയാണ്‌ പാംടോപ്പ്‌ എന്നു വിളിച്ചിരുന്നത്‌. ടാബ്‌ലറ്റുകള്‍ പ്രചാരത്തിലായതോടെ ഇവ ഉപയോഗത്തിലില്ലാതായി.

More at English Wikipedia

Close