palate

മേലണ്ണാക്ക്‌.

കശേരുകികളുടെ വായയുടെ മേല്‍ത്തട്ട്‌. ഇതിന്റെ മുന്‍ഭാഗം അസ്ഥികൊണ്ടും പിന്‍ഭാഗം സംയോജക കലകൊണ്ടും ഉണ്ടാക്കപ്പെട്ടതാണ്‌. വായയെയും നാസാഗഹ്വരത്തെയും തമ്മില്‍ വേര്‍തിരിക്കുന്നതിതാണ്‌.

More at English Wikipedia

Close