ovoviviparity

അണ്ഡജരായുജം.

മുട്ടയുടെ ഭ്രൂണവികാസം മാതൃശരീരത്തിനകത്ത്‌ തന്നെ നടക്കുന്ന പ്രതിഭാസം. പക്ഷേ ഇതില്‍ മാതാവില്‍ നിന്ന്‌ പോഷകങ്ങളൊന്നും സ്വീകരിക്കുന്നില്ല. അണ്ഡസ്‌തരങ്ങള്‍ അണ്ഡനാളിയുടെ ഭിത്തിയെ ഭ്രൂണത്തില്‍നിന്ന്‌ വേര്‍പെടുത്തും. പല ഷഡ്‌പദങ്ങളിലും, ഉരഗങ്ങളിലും, ചില മത്സ്യങ്ങളിലും ഇതു കാണാം.

More at English Wikipedia

Close