over thrust (geo)

അധി-ക്ഷേപം.

ഭ്രംശനത്തിന്റെ ഒരു രൂപം. ഭ്രംശനഫലമായി പൊട്ടുന്ന ശിലകളിലൊന്ന്‌ മറ്റൊന്നിന്‌ മുകളിലായി വിസ്ഥാപനം ചെയ്യപ്പെടുന്നത്‌.

More at English Wikipedia

Close