ഓട്ടോസൈക്കിള്‍.
വാഹനങ്ങളിലെ ഓട്ടോ എഞ്ചിനുകളില്‍ പ്രയോഗത്തിലുള്ള മാതൃകാ താപഗതിക ചക്രങ്ങളില്‍ ഒന്ന് (ഡീസല്‍ സൈക്കിള്‍ ആണ് മറ്റൊന്ന്). അന്തരീക്ഷ വായുവിനെ വലിച്ചെടുത്ത്, സമ്മര്‍ദിച്ചൊതുക്കി, ഇന്ധനം ചേര്‍ത്ത്, ഇലക്‌ട്രിക് സ്‌പാര്‍ക്ക് ഉപയോഗിച്ച് കത്തിച്ച് അപ്പോഴുണ്ടാകുന്ന ഉന്നത മര്‍ദത്തില്‍ പിസ്റ്റണ്‍ ചലിപ്പിച്ചാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.