orthogonal

ലംബകോണീയം

ലംബികം. അന്യോന്യം ലംബമായിട്ടുള്ള. ഉദാ: ലംബികരേഖകള്‍/പ്രതലങ്ങള്‍. അന്യോന്യം ആശ്രയിക്കാത്ത (സ്വതന്ത്ര) ഫലനങ്ങളെയും ലംബികം എന്നു നിര്‍വചിക്കാം. ഉദാ: ലംബിക ബഹുപദങ്ങള്‍ ( orthogonal polynomials)

More at English Wikipedia

Close