optical density

പ്രകാശിക സാന്ദ്രത.

ഒരു സുതാര്യ മാധ്യമത്തിന്‌ പ്രകാശപാതയില്‍ വ്യതിയാനം വരുത്താനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. പ്രകാശിക സാന്ദ്രത കൂടുതലുള്ള വസ്‌തുവിന്‌ അപവര്‍ത്തനാങ്കം കൂടുതലായിരിക്കും. പ്രകാശിക സാന്ദ്രത വിദ്യുത്‌ കാന്തിക തരംഗത്തിന്റെ തരംഗദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. പദാര്‍ത്ഥത്തിന്റെ ദ്രവ്യസാന്ദ്രതയുമായി ഇതിന്‌ കൃത്യമായ ബന്ധമില്ല.

More at English Wikipedia

Close