വിയുതി.
ഒരു ഗ്രഹത്തിനും സൂര്യനും ഇടയില്‍ ഭൂമി (ഏതാണ്ട് ഒരേ നേര്‍രേഖയില്‍) സ്ഥിതിചെയ്യുന്നുവെങ്കില്‍ പ്രസ്‌തുതഗ്രഹം വിയുതിയില്‍ ആണെന്നു പറയും. സൂര്യനില്‍ നിന്ന് ഭൂമിയേക്കാള്‍ അകലെയുള്ള ഗ്രഹങ്ങളേ വിയുതിയില്‍ വരൂ. വിയുതി കാലത്ത് ഗ്രഹം സന്ധ്യയ്‌ക്ക് കിഴക്കുദിക്കും.