ഓപ്പണ്‍ ജി എല്‍.
കമ്പ്യൂട്ടറില്‍ 3D ചിത്രങ്ങളെ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു സങ്കേതം. 3D കൈകാര്യം ചെയ്യാന്‍ പ്രത്യേകം 3D എന്‍ജിനുകള്‍ ഉപയോഗപ്പെടുത്തുകയാണ് പതിവ്. അത്തരം എന്‍ജിനുകള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ഓപ്പണ്‍ ജി എല്‍. മറ്റൊരു സങ്കേതമാണ് direct x.