olfactory bulb

ഘ്രാണബള്‍ബ്‌.

കശേരുകികളുടെ സെറിബ്രല്‍ അര്‍ധഗോളങ്ങളുടെ മുന്‍ഭാഗം. ഘ്രാണശക്തിയുടെ ഇരിപ്പിടമിവിടെയാണ്‌. olfactorylobe എന്നും പേരുണ്ട്‌.

More at English Wikipedia

Close