നോര്‍ത്തേണ്‍ ബ്ലോട്ടിംഗ.
RNA യെ സൂക്ഷ്‌മമായി വേര്‍തിരിച്ച് പഠിക്കുന്ന മാര്‍ഗം. ഇലക്‌ട്രാഫോറസിസ് വഴി അഗാറോസ് ജെല്ലില്‍ എത്തിച്ച RNA ഖണ്ഡങ്ങളെ നൈട്രാസെല്ലുലോസ് ഫില്‍ട്ടറിലേക്ക് മാറ്റി ലേബല്‍ ചെയ്‌ത DNA പ്രാബുകളുമായി ചേര്‍ത്ത് പരിശോധിക്കയാണ് ഇതില്‍ ചെയ്യുന്നത്.