neutron

ന്യൂട്രാണ്‍.

അണുകേന്ദ്രത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഒരു മൗലിക കണം. ചാര്‍ജില്ല. ദ്രവ്യമാനം 1.675 x 10-27kg.സ്‌പിന്‍ ½. elementary particles നോക്കുക.

More at English Wikipedia

Close