neutrino

ന്യൂട്രിനോ.

ഒരു മൗലികകണം. ചാര്‍ജില്ല. സ്‌പിന്‍ 1/2. മൂന്ന്‌ തരത്തിലുണ്ട്‌. 1. e-ന്യൂട്രിനോ, 2. μ- ന്യൂട്രിനോ, 3. τ- ന്യൂട്രിനോ. ലെപ്‌റ്റോണ്‍ വര്‍ഗത്തില്‍പെടുന്നു. elementary particles നോക്കുക.

More at English Wikipedia

Close