neutral equilibrium

ഉദാസീന സംതുലനം.

ഒരു വ്യൂഹത്തിന്റെ സ്ഥായിയായ സംതുലനാവസ്ഥയെ കാണിക്കുന്ന ഗുണധര്‍മ്മം. സാധാരണ ഒരു വ്യൂഹത്തിന്‌ വ്യതിചലനം ഉണ്ടായാല്‍ ഒന്നുകില്‍ സംതുലനാവസ്ഥ നഷ്‌ടപ്പെടുന്നു, അല്ലെങ്കില്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു. ഇത്‌ യഥാക്രമം വ്യൂഹത്തിന്റെ അസ്ഥിരസംതുലനാവസ്ഥയും സ്ഥിര സംതുലനാവസ്ഥയുമാണ്‌. നല്‍കിയ വ്യതിചലനം സൃഷ്‌ടിക്കുന്ന താല്‍ക്കാലിക അസ്ഥിരത പുതിയൊരു സന്തുലനത്തിലേയ്‌ക്ക്‌ നയിക്കുന്നതാണ്‌ ഉദാസീന സന്തുലനം.

More at English Wikipedia

Close