neurula

ന്യൂറുല.

കശേരുകികളുടെ ഭ്രൂണവളര്‍ച്ചയില്‍ ഗാസ്‌ട്രുല കഴിഞ്ഞുള്ള ഘട്ടം. ഭ്രൂണത്തില്‍ നാഡീയ നാളി രൂപം കൊള്ളുന്നത്‌ ഈ ഘട്ടത്തിലാണ്‌.

More at English Wikipedia

Close