neuromast

ന്യൂറോമാസ്റ്റ്‌.

മത്സ്യങ്ങളുടെയും ഉഭയവാസികളുടെയും പാര്‍ശ്വരേഖകളില്‍ കാണുന്ന സംവേദകകോശങ്ങളുടെ കൂട്ടം. ജലത്തിലുണ്ടാകുന്ന കമ്പനങ്ങള്‍ ഇവയെ ഉത്തേജിപ്പിക്കും.

More at English Wikipedia

Close