neural arch

നാഡീയ കമാനം.

കശേരുവിന്റെ പ്രധാന ഭാഗമായ സെന്‍ട്രത്തോട്‌ അനുബന്ധിച്ചുകാണുന്ന കമാനം. സുഷുമ്‌നാനാഡി കടന്നുപോകുന്നത്‌ ഇതിലൂടെയാണ്‌.

More at English Wikipedia

Close