നെറ്റ് വര്‍ക്ക്
കമ്പ്യൂട്ടറുകളെ കേബിളുകള്‍ ഉപയോഗിച്ചോ അല്ലാതെയോ തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ നെറ്റ് വര്‍ക്ക് എന്നുപറയുന്നു. കേബിള്‍ ഉപയോഗിക്കുമ്പോള്‍ ഈഥര്‍നെറ്റ് എന്ന സാങ്കേതികവിദ്യയിലൂടെയും വയര്‍ലെസ് ആയി ബ്ലൂടൂത്തോ വൈഫൈയോ മുഖേനയും നെറ്റുവര്‍ക്കുകള്‍ രൂപീകരിക്കാം. ലോകമാകമാനമുള്ള കമ്പ്യൂട്ടറുകളുടെ നെറ്റ് വര്‍ക്കാണ് ഇന്റര്‍നെറ്റ്.