neolithic period

നവീന ശിലായുഗം.

ശിലായുഗത്തിന്റെ അന്ത്യഘട്ടം. നന്നായി മിനുസപ്പെടുത്തിയതും ആകൃതിപ്പെടുത്തിയതുമായ ശിലായുധങ്ങള്‍ ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്‌. കന്നുകാലി വളര്‍ത്തലും കൃഷിയും സാംസ്‌കാരിക സവിശേഷതയാണ്‌.

More at English Wikipedia

Close