multiple alleles

ബഹുപര്യായജീനുകള്‍.

ഒരേ ജീനിന്‌ രണ്ടിലേറെ പര്യായജീനുകള്‍ ഉള്ള അവസ്ഥ. ഉദാ: രക്തഗ്രൂപ്പ്‌ നിര്‍ണ്ണയത്തിനടിസ്ഥാനമായ IA, IB, IO എന്നീ പര്യായ ജീനുകള്‍ .

More at English Wikipedia

Close