എം പി 3.
MPEG-1, Layer -3 എന്നതിന്റെ ചുരുക്കം. Motion Pictures Expert Group എന്നതിന്റെ ചുരുക്കരൂപമാണ് MPEG. ഡിജിറ്റല്‍ രൂപത്തില്‍ ശബ്‌ദഫയലുകളെ സൂക്ഷിക്കുന്നതിനുള്ള ഒരു കമ്പ്യൂട്ടര്‍ ഫയല്‍ ഫോര്‍മാറ്റ്. സാധാരണ മ്യൂസിക് സി ഡി കളില്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ അനേകം മടങ്ങ് പാട്ടുകള്‍ ഒരു MP3 ഡിസ്‌കില്‍ ഉള്‍ക്കൊള്ളിക്കാം.