Montreal protocol

മോണ്‍ട്രിയോള്‍ പ്രാട്ടോക്കോള്‍.

കനഡയിലെ മോണ്‍ട്രിയോള്‍ നഗരത്തില്‍ സമ്മേളിച്ച ലോകരാഷ്‌ട്രങ്ങള്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന സി എഫ്‌ സി ഉള്‍പ്പെടെയുള്ള രാസവസ്‌തുക്കളുടെ ഉല്‍പ്പാദനം പടിപടിയായി ഇല്ലാതാക്കാന്‍ എത്തിച്ചേര്‍ന്ന കരാര്‍. 1987 സെപ്‌തംബര്‍ 16ന്‌ ഒപ്പുവെച്ചു.

More at English Wikipedia

Close