monoecious

മോണീഷ്യസ്‌.

ആണ്‍-പെണ്‍ പ്രത്യുല്‌പാദനാവയവങ്ങള്‍ ഒരേ ചെടിയില്‍ തന്നെ വെവ്വേറെ പൂക്കളില്‍ കാണുന്ന അവസ്ഥ. ഉദാ: കുമ്പളം.

More at English Wikipedia

Close