molecular diffusion

തന്മാത്രീയ വിസരണം.

തന്മാത്രകളുടെ കൂടിക്കലരല്‍. വാതക വിസരണം സാന്ദ്രതയ്‌ക്കും ചിലപ്പോള്‍ ഗുരുത്വത്തിനും അതീതമായി നടക്കുന്ന വാതക തന്മാത്രകളുടെ കൂടിക്കലരലാണ്‌. ലായനികളുടെ വിസരണം കൂടുതല്‍ ഗാഢതയുള്ള ഒന്നില്‍ നിന്ന്‌ കുറഞ്ഞ ഗാഢതയിലേക്കുള്ള ലീനതന്മാത്രകളുടെ ചലനമാണ്‌.

More at English Wikipedia

Close